Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Avatar Fire And Ash

മി​ന്നും പ്ര​ക​ട​ന​വു​മാ​യി അ​വ​താ​ർ; 200 കോ​ടി​യോ​ട് അ​ടു​ത്ത് ചി​ത്രം

ജെ​യിം​സ് കാ​മ​റോ​ണി​ന്‍റെ അ​വ​താ​ർ-ഫ​യ​ർ ആ​ന്‍​ഡ് ആ​ഷ് ബോ​ക്സ് ഓ​ഫീ​സി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി മു​ന്നേ​റു​ന്നു. ചി​ത്രം ഇ​റ​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ 192.50 കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ നേ​ടി​യ​ത്.

പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മാ​ത്രം ചി​ത്രം വാ​രി​ക്കൂ​ട്ടി​യ​ത് നാ​ല് കോ​ടി​യാ​ണ്.

ചി​ത്രം ഇ​റ​ങ്ങി​യ ആ​ദ്യ ആ​ഴ്ച​യി​ൽ 128.50 കോ​ടി​യും ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ൽ 60 കോ​ടി​യു​മാ​ണ് നേ​ടി​യ​ത്.

2022ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​വ​താ​ർ: ദ് ​വേ ഓ​ഫ് വാ​ട്ട​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്. 2009 ൽ ​റി​ലീ​സ് ചെ​യ്ത അ​വ​താ​ർ സി​നി​മ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം വാ​രി​ച്ചി​ത്ര​മാ​യി​രു​ന്നു.

ര​ണ്ടാം ഭാ​ഗ​മ​മാ​യ അ​വ​താ​ർ: വേ ​ഓ​ഫ് വാ​ട്ട​ർ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് നേ​ടി​യ​തെ​ങ്കി​ലും 2.3 ബി​ല്യ​ൺ ഡോ​ള​ർ നേ​ടി​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന് പി​ന്നാ​ലെ അ​വ​താ​റി​ന് ര​ണ്ട് സീ​ക്വ​ലു​ക​ൾ കൂ​ടി കാ​മ​റൂ​ൺ പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

Latest News

Corehub Up